അനുമോദിച്ചു

കാഞ്ഞങ്ങാട്​: കേരള ഫോക്​ലോർ അക്കാദമി ഫെലോഷിപ് നേടിയ മടിക്കൈ വി.ഗോപാലകൃഷ്ണ പണിക്കരെ അടോട്ട് മൂത്തേടത്ത് കുതിര് പഴയസ്ഥാനം പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന പൂരക്കളി കല അക്കാദമി യൂനിറ്റി​ൻെറ നേതൃത്വത്തിൽ അനുമോദിച്ചു. യൂനിറ്റ് പ്രസിഡൻറ്​ കെ.വി. രാജീവൻ അധ്യക്ഷത വഹിച്ചു. ദേവസ്​ഥാന സ്ഥാനികൻ കെ. ഭാസ്കരൻ അന്തിത്തിരിയൻ പൊന്നാടയും രാമകൃഷ്ണൻ കാരണവർ ഉപഹാരവും നൽകി. ദേവസ്ഥാന സെക്രട്ടറി കെ.കുമാരൻ, പ്രസിഡൻറ്​ പി.വി. രാമകൃഷ്ണൻ, പൂരക്കളി കല അക്കാദമി സംസ്​ഥാന കമ്മിറ്റി അംഗങ്ങളായ വി.വി. കുഞ്ഞിക്കണ്ണൻ, പി. കൊട്ടൻ കുഞ്ഞി എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി പി. രാഘവൻ സ്വാഗതവും കെ.വി. വേണു നന്ദിയും പറഞ്ഞു. adot കേരള ഫോക്​ലോർ അക്കാദമി ഫെലോഷിപ് നേടിയ മടിക്കൈ വി. ഗോപാലകൃഷ്ണ പണിക്കർക്ക്​ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്​ഥാനം അന്തിത്തിരിയൻ രാമകൃഷ്​ണൻ കാരണവർ പൊന്നാടയും ഉപഹാരവും നൽകി അനുമോദിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.