വെബിനാർ

നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് ചരിത്ര വിഭാഗത്തി​ൻെറ ആഭിമുഖ്യത്തിൽ 'ചരിത്ര ക്ലാസ്​ മുറികൾ ആസ്വാദ്യകരമാക്കാം' വിഷയത്തിൽ സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ടി. വിജയൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്​ സർവകലാശാല മുൻ ചരിത്ര വിഭാഗം മേധാവി പ്രഫ. പി. ശിവദാസൻ മുഖ്യപ്രഭാഷണം നടത്തി. ചരിത്ര വിഭാഗം മേധാവി ഡോ. കെ.എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. നന്ദകുമാർ കോറോത്ത്, കെ.പി. രസ്ന, സി.എച്ച്. സറഫുന്നിസ എന്നിവർ സംസാരിച്ചു. വിവിധ കോളജുകളിൽനിന്നുള്ള 200 വിദ്യാർഥികൾ വെബിനാറിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.