കുഞ്ഞമ്പു

നീലേശ്വരം: മടിക്കൈ സി.പി.എം മടിക്കൈ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ ബങ്കളത്തെ മടിയൻ വീട്ടിൽ (87) നിര്യാതനായി. കക്കാട്ട് ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍ മുന്‍ പി.ടി.എ പ്രസിഡൻറായിരുന്നു. ഭാര്യ: ഉച്ചിര. മക്കള്‍: ലീല, വസന്ത, ശ്യാമള, സുലോചന, വിലാസിനി, പ്രമോദ് (ഷാര്‍ജ), തങ്കരാജന്‍ (അധ്യാപകന്‍, അമ്പലത്തറ ഗവ. ഹയര്‍സെക്കൻഡറി സ്‌കൂള്‍). മരുമക്കള്‍: കുഞ്ഞൂണ്ടന്‍ (വരഞ്ഞൂര്‍), പത്മനാഭന്‍ (നര്‍ക്കിലക്കാട്), ഉമാകരന്‍ (കണ്ടംകുട്ടിച്ചാല്‍), പരേതരായ ഗംഗാധരന്‍, . സഹോദരങ്ങള്‍: പരേതരായ ചിണ്ടന്‍, ചന്തു, മാക്കം, ഉച്ചിര.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.