ഹനീഫ

കാസർകോട്: നെല്ലിക്കുന്ന് ഫിർദൗസ് നഗർ ബദരിയ മസ്ജിദിന് സമീപത്തെ (44) അൽ ഐനിൽ നിര്യാതനായി. ഒരു വർഷം മുമ്പാണ് അവധി കഴിഞ്ഞ് ഗൾഫിലേക്ക് പോയത്. പരേതനായ അബ്​ദുൽ റഹ്​മാ​ൻെറയും ആയിഷയുടെയും മകനാണ്. ഭാര്യ: സറീന നായൻമാർമൂല. മക്കൾ: ബിലാൽ, ജലാൽ, റൈഹാന, സിനാൻ (എല്ലാവരും വിദ്യാർഥികൾ), റസ. സഹോദരങ്ങൾ: അബ്​ദുല്ല (മൗലവി ട്രാവൽസ് മുംബൈ), റുഖിയ, സറീന, ഷരീഫ. death haneefa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.