സംസ്​ഥാന വടംവലി: ജില്ലക്ക്​ മികച്ച നേട്ടം

കാഞ്ഞങ്ങാട്: കോട്ടയം നെഹ്‌റു സ്​റ്റേഡിയത്തില്‍ നടന്ന 27ാമത് സീനിയര്‍ പുരുഷ-വനിത-മിക്‌സഡ് വടംവലി ചാമ്പ്യന്‍ഷിപ്പില്‍ 580 മിക്‌സഡ് വിഭാഗത്തില്‍ ഒന്നാംസ്ഥാനവും 600, 640 കിലോ പുരുഷ വിഭാഗങ്ങളില്‍ രണ്ടാം സ്ഥാനവും ജില്ല നേടി. മിക്‌സഡ് വിഭാഗത്തില്‍ തൃശൂരിനാണ് രണ്ടാംസ്ഥാനം. വടംവലി ചാമ്പ്യൻഷിപ്പിൽ മിക്‌സഡ്​ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കാസര്‍കോട് ജില്ല ടീം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.