പട്ടയമേള ഇന്ന് ഹോസ്ദുര്‍ഗില്‍

കാസർകോട്​: ഹോസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ 58 പേര്‍ക്കുകൂടി പട്ടയം ലഭിക്കും. ഹോസ്ദുര്‍ഗ് താലൂക്ക് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന പട്ടയമേള മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വെള്ളരിക്കുണ്ട് താലൂക്കിലെ 22 പേര്‍ക്കും ഹോസ്ദുര്‍ഗ് താലൂക്കിലെ 36 പേര്‍ക്കുമാണ് പട്ടയം ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.