സുരക്ഷനിധി കൈമാറി

തൃക്കരിപ്പൂർ: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരിച്ച തൃക്കരിപ്പൂർ, ചെറുവത്തൂർ, പിലിക്കോട് പഞ്ചായത്തുകളിലെ മൂന്നുപേരുടെ ആശ്രിതർക്ക് സാമൂഹിക സുരക്ഷനിധി മണ്ഡലം ലീഗ് പ്രസിഡൻറ്​ കെ.എം. ഷംസുദ്ദീൻ ഹാജി കൈമാറി. ഒാരോ കുടുംബത്തിനും അഞ്ചുലക്ഷം രൂപയാണ് കൈമാറിയത്. മണ്ഡലം പ്രസിഡൻറ്​ ഖാദർ കൈതക്കാട് അധ്യക്ഷത വഹിച്ചു. മുസ്​ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.ടി.പി. കരീം, നേതാക്കളായ ലത്തീഫ് നീലഗിരി, പി.കെ.സി. റഹൂഫ് ഹാജി, റഫീക്ക് കോട്ടപ്പുറം, എ. മുസ്തഫ ഹാജി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.