ജയിൽ ക്ഷേമദിനാഘോഷം സമാപിച്ചു

കാസർകോട്: . എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല റീജനൽ വെൽ​െഫയർ ഓഫിസർ കെ.വി. മുകേഷ് സമ്മാനദാനം നിർവഹിച്ചു. എം. ശ്രീലത, കെ. വേണു, പി. ബിജു, യു. നാഗേശൻ, രാജീവൻ കൊട്ടയോടൻ എന്നിവർ സംസാരിച്ചു. കാസർകോട് സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് എൻ. ഗിരീഷ് കുമാർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി. വിനോദ് കുമാർ നന്ദിയും പറഞ്ഞു. പടം ksd jail: ജയിൽ ക്ഷേമദിനാഘോഷം സമാപന സമ്മേളനം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.