ഐസ് ക്രീം വാൻ മറിഞ്ഞു

തൃക്കരിപ്പൂർ: നടക്കാവിൽ ഐസ് ക്രീം വാൻ നിയന്ത്രണംവിട്ടു മറിഞ്ഞു. രണ്ടു തവണ മറിഞ്ഞെങ്കിലും ആളപായമില്ല. ഐസ്ക്രീം ബോക്സുകൾ വിതരണം ചെയ്യുന്ന മലപ്പുറത്തുനിന്നുള്ള കണ്ടെയ്‌നർ വാനാണ് മറിഞ്ഞത്. പയ്യന്നൂരിൽനിന്നെത്തിയ ക്രെയിൻ ഉപയോഗിച്ച് വാൻ റോഡിലെത്തിച്ച് യാത്ര തുടർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT