ഐ.ടി.ഐ സീറ്റൊഴിവ്‍

കാഞ്ഞങ്ങാട്: ​െറയിൽവേ സ്​റ്റേഷനു സമീപമുള്ള ഓർഫനേജ് പ്രൈവറ്റ് ഐ.ടി.ഐയിൽ കേന്ദ്ര സർക്കാറി‍ൻെറ എൻ.സി.വി.ടി കോഴ്സുകളായ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ്​ അസിസ്​റ്റൻറ്​, സ്യൂയിങ്​ ടെക്നോളജി എന്നീ ട്രേഡുകളിൽ ജനറൽ വിഭാഗത്തിലും എസ്.സി/എസ്ടി വിഭാഗത്തിലും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 16. കൂടുതൽ വിവരങ്ങൾക്ക് ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0467 2203931, 9846743127.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.