ബൂത്ത് കൺവെൻഷൻ നടന്നു

പടന്ന: വെൽഫെയർ പാർട്ടി പടന്ന പഞ്ചായത്ത് ബൂത്ത് കൺവെൻഷൻ സംസ്ഥാന സമിതി അംഗം സി.എച്ച്.മുത്തലിബ് ഉദ്ഘാടനം ചെയ്തു. ടി.കെ.ഫൈസൽ, യശോദ, പി.പി. റഹ്മത്ത്, പി.സജാദ് എന്നിവർ സംസാരിച്ചു. ഫൈസൽ അമീർ (കൺ.), പി.സി.ഷമീർ (സെക്ര.) എന്നിവർ അടങ്ങുന്ന ബൂത്ത് കമ്മിറ്റി രൂപവത്​കരിച്ചു. മൂന്നുപേർക്ക് ഫ്രറ്റേണിറ്റി മുവ്മൻെറ്​ അംഗത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT