ജനപ്രതിനിധികളെ ആദരിക്കും

കാസർകോട്​: കാഞ്ഞങ്ങാട് നടക്കുന്ന ധീവര സഭ ഹോസ്ദുർഗ് താലൂക്ക് സമ്മേളനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ധീവര സമുദായ അംഗങ്ങളെ ആദരിക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡൻറ്​ അഡ്വ. ബാലൻ അറിയിച്ചു. ജനുവരി ഒമ്പതിനു രണ്ടിന്​ എയർലൈൻസ് ലോഡ്ജിൽ നടക്കുന്ന കാസർകോട് താലൂക്ക് പ്രവർത്തക സമ്മേളനത്തിലാണ്​ ആദരിക്കുക. മത്സ്യതൊഴിലാളികളുടെ 2020 ഡിസംബർ 31 വരെയുള്ള എല്ലാ കടങ്ങളും എഴുതിത്തള്ളണമെന്ന്​ യോഗം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.