കാഞ്ഞങ്ങാട്: നഗരസഭയിലെ പ്രധാന നീര്‍ച്ചാലുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിൻെറ ഭാഗമായുള്ള ജനകീയ കൂട്ടായ്മയിൽ 'ഇനി ഞാന്‍ ഒഴുകട്ടെ' പ്രവര്‍ത്തനം അതിയാമ്പൂർ കാലിക്കടവില്‍ നടത്തും. സംഘടാക സമിതി രൂപവത്കരണം അതിയാമ്പൂരില്‍ നടന്നു. നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കെ. ലത അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ടി.വി. സുജിത് കുമാര്‍, അഡ്വ. പി. അപ്പുകുട്ടന്‍, ഹരിത കേരള മിഷന് ആര്.പി പി. ദേവരാജന്‍, നഗരസഭ സൂപ്രണ്ട് ആര്. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.