പ്രതിഷേധ ധർണ

കാഞ്ഞങ്ങാട്​: റാണിപുരം പുൽമേട്​ തീ​െവച്ചു നശിപ്പിച്ച വനം വകുപ്പ് നടപടിയിൽ പ്രതിഷേധിച്ച് കേരള സോഷ്യലിസ്​റ്റ്​​ ഫെഡറേഷൻ (കെ.എസ്.വൈ.എഫ്) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള വനം വന്യജീവി വകുപ്പ് ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിച്ചു. സി.എം.പി ജില്ല ജോ. സെക്രട്ടറി ടി.വി. ഉമേശൻ ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സനോജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.കെ. വിനോദ്, ശ്രീജ, നിവേദ്, ഷീജ, സുജാത, രജിത, രേണുക തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.