ജില്ല കൗൺസിൽ യോഗം

കാഞ്ഞങ്ങാട്: ലോക് താന്ത്രിക് ജനതാദൾ എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം എം. കുഞ്ഞമ്പാടി ഉദ്ഘാടനം ചെയ്തു. എൽ.ജെ.ഡി ജില്ല പ്രസിഡൻറ്​ ടി.വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ കൃഷ്ണൻ പനങ്കാവ്, സിദ്ദീഖ് അലി മൊഗ്രാൽ, വി.വി. കൃഷ്ണൻ, ഇ.വി. ഗണേശൻ, എം.ജെ. ജോയ്, പി.വി. കുഞ്ഞിരാമൻ, യുവജനതാദൾ ജില്ല പ്രസിഡൻറ്​ കെ. പവിത്രൻ, മഹിള ജനതാദൾ ജില്ല പ്രസിഡൻറ്​ ടി. അജിത, ജില്ല പഞ്ചായത്തംഗം എം. മനു, കാഞ്ഞങ്ങാട് മുനിസിപ്പൽ കൗൺസിലർ മായാകുമാരി, ഗ്രാമപഞ്ചായത്ത് അംഗം എ.കെ. സുജ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി അഹമ്മദലി കുമ്പള സ്വാഗതം പറഞ്ഞു. lok thanthrik : ലോക് താന്ത്രിക് ജനതാദൾ ജില്ല കൗൺസിൽ യോഗം എം. കുഞ്ഞമ്പാടി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.