മയക്കുമരുന്നുമായി യുവാവ് അറസ്​റ്റിൽ

കാസർകോട്: മയക്കുമരുന്നുമായി യുവാവിനെ പൊലീസ് അറസ്​റ്റ്​ ചെയ്തു. അണങ്കൂരിലെ അഹമദ് കബീറിനെയാണ്​ (21) കാസർകോട്​ എസ്.ഐ വി.പി. വിപിനും സംഘവും ബുധനാഴ്ച അറസ്​റ്റ്​ ചെയ്തത്. രണ്ട് ഗ്രാമി​ൻെറ എം.ഡി.എം.എയാണ് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.