ലീഡർ അനുസ്മരണം

ചെറുവത്തൂർ: ലീഡർ കെ. കരുണാകര​ൻെറ 10ാമത് ചരമവാർഷിക ദിനത്തിൽ കോൺഗ്രസ് പിലിക്കോട് മണ്ഡലം കമ്മിറ്റി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. പ്രസിഡൻറ്​ നവീൻ ബാബു അധ്യക്ഷത വഹിച്ചു. കെ.എം. വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി. പി.പി. തമ്പാൻ, കെ. കുഞ്ഞികൃഷ്ണൻ, സി. ചന്ദ്രൻ, മുള്ളിക്കീൽ മോഹനൻ, പി. ലളിത, നവനീത് ചന്ദ്രൻ, നിഷാം പട്ടേൽ, പി.വി. രാധാകൃഷ്ണൻ, രാജൻ, ഗംഗാധരൻ, ഗിരീശൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.