കർഷക സമരത്തിന് ഐക്യദാർഢ്യം

നീലേശ്വരം: അറിയിച്ച് പടന്നക്കാട് നെഹ്റു കോളജ് സാഹിത്യ വേദി ഐക്യദാർഢ്യ സദസ്സ്​ സംഘടിപ്പിച്ചു. 'കതിരറുത്താൽ കാലം കറുക്കും' എന്ന സന്ദേശവുമായി കർഷകർക്കുവേണ്ടി വരച്ചും പാടിയും വിദ്യാർഥികൾ കാമ്പസിൽ അണിനിരന്നു. ചിത്രകാരി മഞ്​ജി ചാരുത ഉദ്​ഘാടനം ചെയ്തു. വിജയകുമാർ അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ഷീജ, അവിൽ പി. മാധവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.