പ്രതിഷേധ പ്രകടനം

പടന്ന: കെ.പി.സി.സി നിർവാഹക സമിതി അംഗം പി.കെ. ഫൈസലി​ൻെറ വീട്ടിന് നേരെ നടന്ന ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫി​ൻെറ നേതൃത്വത്തിൽ പടന്നയിൽ നടത്തി. എടച്ചാക്കൈ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം പടന്ന മൂസഹാജി മുക്കിൽ സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ കെ.പി. പ്രകാശൻ, പി.വി. മുഹമ്മദ് അസ്​ലം, എച്ച്.എം. കുഞ്ഞബ്​ദുല്ല, സജീവൻ, വി.കെ. മഖ്സൂദലി, ടി.കെ.എം. റഫീഖ്, ടി.കെ. അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.