തെരഞ്ഞെടുപ്പ്​ ഫലം/ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത്

1. ഇന്ദുമൂല: ബി.എന്‍. ഗീത -ബി.ജെ.പി: 267, രാജീവി -സ്വത.: 198, സുമംഗല -യു.ഡി.എഫ്​ (കോൺഗ്രസ്​): 37, ഭൂരിപക്ഷം: 69. 2. ബജ: ചന്ദ്രശേഖര റൈ (ചന്ദ്രഹാസ) -ബി.ജെ.പി: 244, രാധാകൃഷ്ണ -സ്വത.: 208, ബി.കെ. പക്കീര ഷെട്ടി -യു.ഡി.എഫ്​ (കോൺഗ്രസ്​): 174, ഭൂരിപക്ഷം: 36, 3. കൊളതപ്പാറ, ബേബി പള്ളപാടി -എൽ.ഡി.എഫ്​ (സി.പി.എം): 226, മാലിനി -ബി.ജെ.പി: 198, ബേബി ബജ -യു.ഡി.എഫ്​ (കോൺഗ്രസ്​): 95, ഭൂരിപക്ഷം: 28, 4. മരതമൂല, ഭാഗീരഥി -ബി.ജെ.പി: 299, എൻ. ശോഭാവതി -സ്വത.: 178, ഷീല എസ്. ഹെഗ്​ഡെ -യു.ഡി.എഫ്​ (കോൺഗ്രസ്​): 13, ഭൂരിപക്ഷം: 121, 5. നെട്ടണിഗെ, വീരേന്ദ്രകുമാര്‍ -ബി.ജെ.പി: 214, ശശിധര ഗോളിക്കട്ട -സ്വത.: 203, ഡി.കെ. സംസുദ്ദീന്‍ -സ്വത.: 170, ഭൂരിപക്ഷം: 11, 6. കക്കബെട്ടു, ​​കെ. ഗീത -ബി.ജെ.പി: 298, ചന്ദ്രാവതി -സ്വത.: 146, ഭൂരിപക്ഷം: 152, 7. ഐത്തനടുക്ക, അബ്​ദുൽ ഖാദര്‍ മദക്കം -എൽ.ഡി.എഫ്​ (സി.പി.എം): 360, എന്‍.എച്ച്. മുഹമ്മദ് -സ്വത.: 150, സി.വി. പുരുഷോത്തമന്‍ -സ്വത.: 98, ഭൂരിപക്ഷം: 210, 8. ബസ്​തി, ശ്രീപതി -എൽ.ഡി.എഫ്​ (സി.പി.എം): 350, പ്രസാദ് കല്ലേരിമൂല -സ്വത.: 163, ജാഫര്‍ സിദ്ദീഖ് -യു.ഡി.എഫ്​ (മുസ്​ലിംലീഗ്​): 18, ഭൂരിപക്ഷം: 187, 9. ബെള്ളൂര്‍, എം. ശ്രീധര -ബി.ജെ.​പി: 294, എന്‍. ജയപ്രകാശ് (ജെ.പി) -സ്വത.: 206, ജി.എ. മുഹമ്മദ് അഷ്​റഫ് (എസ്.ടി.ഡി) -സ്വത.: 48, ഭൂരിപക്ഷം: 88, 10. നാട്ടക്കല്‍, എ.കെ. കുശല -എൽ.ഡി.എഫ്​ (സി.പി.എം): 240, കെ. ജയകുമാര -ബി.ജെ.പി: 274, എച്ച്​. നാഗേഷ് -സ്വത.: 81, ഭൂരിപക്ഷം: 34, 11. കായിമല, ഭഗീരഥി ആര്‍. റൈ -സ്വത.: 179, കെ. അര്‍പിത -യു.ഡി.എഫ്​ (കോൺഗ്രസ്​): 129, സവിത- എൽ.ഡി.എഫ്​ (സി.പി.എം): 95, ഭൂരിപക്ഷം: 50, 12. പനയാല, സുജാത എം. റൈ -ബി.ജെ.പി: 230, സുഹറ അബ്ബാസ് അലി -സ്വത.: 196, ബിന്ദു ചാക്കോ -എൽ.ഡി.എഫ്​ (സി.പി.എം): 61, ഭൂരിപക്ഷം: 34, 13. കിന്നിംഗാര്‍, ടി. ദുര്‍ഗാദേവി -സ്വത.: 255, സുചിത്ര ബെളേരി -യു.ഡി.എഫ്​ (കോൺഗ്രസ്​): 248, സവിത -സ്വത.: 41, ഭൂരിപക്ഷം: 7

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.