തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റണം

നീലേശ്വരം: ഡിസംബർ 14ന്​ നടക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിന് നീലേശ്വരം നഗരസഭ പരിധിയിൽ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്ത വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ്‌ ഡിസംബർ എട്ടുമുതൽ 12 വരെ നഗരസഭ ഓഫിസിൽ വിതരണം ചെയ്യുന്നതാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT