Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതിരിച്ചറിയൽ കാർഡുകൾ...

തിരിച്ചറിയൽ കാർഡുകൾ കൈപ്പറ്റണം

text_fields
bookmark_border
നീലേശ്വരം: ഡിസംബർ 14ന്​ നടക്കുന്ന നഗരസഭ തെരഞ്ഞെടുപ്പിന് നീലേശ്വരം നഗരസഭ പരിധിയിൽ പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർത്ത വോട്ടർമാർക്കുള്ള തിരിച്ചറിയൽ കാർഡ്‌ ഡിസംബർ എട്ടുമുതൽ 12 വരെ നഗരസഭ ഓഫിസിൽ വിതരണം ചെയ്യുന്നതാണെന്ന് മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story