കളിയാട്ടം ഒഴിവാക്കി കോലധാരികൾക്ക് ധനസഹായം നൽകി

കാഞ്ഞങ്ങാട്: എല്ലാ വർഷവും വൃശ്ചികമാസം 11,12 ദിവസങ്ങളിൽ നടക്കുന്ന അതിയാമ്പൂർ മക്കാകോടൻ തറവാട് കളിയാട്ടം ഒഴിവാക്കി ​േകാലധാരികൾക്ക്​ ധനസഹായം നൽകി. പ്രസിഡൻറ്​ എം.കെ. ബാലകൃഷ്ണൻ അതിയാമ്പൂർ, സെക്രട്ടറി എം. നാരായണൻ, ട്രഷറർ എം. ദാമോദരൻ, മുതിർന്ന അംഗം എം. കുഞ്ഞമ്പു, തറവാട്ട് അംഗവും സാമൂഹിക പ്രവർത്തകനുമായ എം.കെ. വിനോദ് കുമാർ, എം. സുകുമാരൻ, കെ.പി. നാരായണൻ, എം. ഗംഗാധരൻ, എം.കെ. മോഹനൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.