കേന്ദ്രമന്ത്രി വി. മുരളീധരൻ നാളെ ജില്ലയിൽ

കാസർകോട്​: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ ഡിസംബർ ആറിന് കാസർകോടെത്തും. രാവിലെ കാസർകോട്​ എത്തുന്ന മന്ത്രി 11.30ന്​ കാഞ്ഞങ്ങാട് കല്യാൺ റോഡിൽ സ്​ഥാനാർഥി സംഗമത്തിൽ പങ്കെടുക്കും. രണ്ടിന്​ ദേലംപാടി പഞ്ചായത്തിലെ നെറ്റിപ്പടുപ്പിൽ കുടുംബ സംഗമത്തിലും വൈകീട്ട്​ നാലിന്​ പൈവളിഗെ കായർക്കട്ട സ്ഥാനാർഥി സംഗമത്തിലും പങ്കെടുക്കും. തുടന്ന് ആറുമണിക്ക് മീഞ്ച ചിഗ്രുപാടെയിൽ കുടുംബയോഗത്തിലും പങ്കെടുത്ത ശേഷം മടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT