വരൾച്ച രൂക്ഷം: ജലസ്രോതസ്സുകളിലെ ഷട്ടറുകൾ താഴ്ത്തുന്നു

കാസർകോട്: ജില്ലയിലെ ജലസ്രോതസ്സുകളില്‍ ജലസമ്പത്തില്‍ ഗുരുതരമായ കുറവ് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ജലസ്രോതസ്സുകളിലെ ഷട്ടറുകൾ താഴ്ത്തുന്നു. ദുരന്ത നിവാരണ നിയമം സെക്ഷന്‍ 30 (2) അഞ്ച് പ്രകാരം ജില്ലയിലെ വിവിധ പുഴകള്‍, തോടുകള്‍, അരുവികള്‍ എന്നിവയില്‍ വിവിധ വകുപ്പുകള്‍ നിര്‍മിച്ചിട്ടുള്ള വി.സി.ബികള്‍, ചെക്ഡാമുകള്‍, റെഗുലേറ്ററുകള്‍, ബണ്ടുകള്‍ തുടങ്ങിയവയിലെ ഷട്ടറുകള്‍ അടിയന്തരമായി താഴ്ത്തണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ഉത്തരവ് പുറപ്പെടുവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.