ചികിത്സ സഹായം നൽകി

കാഞ്ഞങ്ങാട്: കരൾരോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കോളിച്ചാലിലെ ആര്യ തീർത്ഥക്ക്​ രാവണീശ്വരം മാക്കി പുരുഷ സ്വയം സഹായ സംഘത്തി​ൻെറ ചികിത്സ സഹായമായ 10,000 രൂപ ചികിത്സ സഹായ കമ്മിറ്റിയെ ഏൽപിച്ചു. സംഘം സെക്രട്ടറി മണി വടക്കേക്കര, പ്രസിഡൻറ് ശശി കളരിക്കാൽ (​െവെസ് പ്രസി), അജയകുമാർ (ട്രഷറർ) രതീഷ്​ ഞാണിക്കര എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT