അർബൻ പ്രൈമറി ഹെൽത്ത് സെൻറർ ഉദ്​ഘാടനം

അർബൻ പ്രൈമറി ഹെൽത്ത് സൻെറർ ഉദ്​ഘാടനം അർബൻ പ്രൈമറി ഹെൽത്ത് സൻെറർ ഉദ്​ഘാടനം നീലേശ്വരം: സംസ്ഥാന സർക്കാർ എൻ.എച്ച്.എം വഴി നീലേശ്വരം നഗരസഭക്ക്​ അനുവദിച്ച അർബൻ പ്രൈമറി ഹെൽത്ത് സൻെറർ ചൊവ്വാഴ്ച രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിങ്​ വഴി ഉദ്ഘാടനം ചെയ്യും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം. രാജഗോപാലൻ എം.എൽ.എ, നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ, ജില്ല കലക്ടർ ഡോ. ഡി. സജിത്ത് ബാബു, ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് എന്നിവർ സംബന്ധിക്കും. നീലേശ്വരം കാര്യങ്കോട് സജ്ജീകരിച്ച ഇരുനില കെട്ടിടത്തിലാണ് ഹെൽത്ത് സൻെറർ പ്രവർത്തിക്കുക. nlr health centre നീലേശ്വരം കാര്യങ്കോട്ടെ അർബൻ പ്രൈമറി ഹെൽത്ത് സൻെറർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.