ലോഗോ പ്രകാശനം

ചെറുവത്തൂർ: പിലിക്കോട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സിയുടെ ലോഗോ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ എ.ജി.സി. ബഷീർ ചന്തേര സി.എം.ജെ ഹാളിൽ പ്രകാശനം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം മുസ്​ലിം ലീഗ് ജനറൽ സെക്രട്ടറി എം.ടി.പി. അബ്​ദുൽ കരീം ചടങ്ങ് ഉദ്​ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ്​ എം.ടി.പി. സുലൈമാൻ ഹാജി അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കെ.എം.സി.സി ഉപാധ്യക്ഷൻ സി.എം. അൻസാർ, നിഷാം പട്ടേൽ, ടി.കെ. അബ്​ദുൽ സത്താർ, സി.എം. അബ്​ദുല്ല, ഒ.ടി. അഹ്മദ് ഹാജി, എം.എ. മജീദ് ഹാജി, എ.പി.പി. കുഞ്ഞഹമ്മദ്, എം.ടി.പി. അബ്​ദുല്ല, പി.പി. ഹക്കീം, ടി.കെ. മുനീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.