ഐക്യദാർഢ്യ സദസ്സ്​

കാഞ്ഞങ്ങാട്​: കർഷക തൊഴിലാളി യൂനിയൻ അജാനൂർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. കർഷക തൊഴിലാളി യൂനിയൻ ജില്ല വൈസ് പ്രസിഡൻറ്​ ചെറാക്കോട്ട് കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്​തു. കർഷകസംഘം ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗം എം.വി. രാഘവൻ, എ.വി. സഞ്ജയൻ, കെ.പി. ബാലൻ, പി. കൃഷ്ണൻ, ഗിനീഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.