എം.എസ്​. റാവുത്തറെ അനുസ്​മരിച്ചു

കാഞ്ഞങ്ങാട്​: ഐ.എൻ.ടി.യു.സി ദേശീയ സമിതി അംഗവും കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറഷൻ സംസ്​ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എം.എസ്​. റാവുത്തറുടെ ഏഴാം ചരമവാർഷിക ദിനം കോൺഫെഡറേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ല പ്രസിഡൻറ്​ പി.ജി. ദേവ് ഉദ്ഘാടനം ചെയ്തു. പി.വി. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. മഹേഷ്‌ കരിമ്പിൽ, കെ.വി. സുരേശൻ, കെ.വി. ഗോപകുമാർ, എം. അഷറഫ്, ജലീൽ കാർത്തിക, കെ. സുധീർ, കെ.എം. അജിത്കുമാർ, എം. ബാലചന്ദ്രൻ, കെ.വി. ജനകൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.