ധർണ സമരം

nlr deposit collection ഡെപ്പോസിറ്റ് കലക്​ഷൻ യൂനിയൻ സി.ഐ.ടി.യു നീലേശ്വരത്ത് നടത്തിയ നീലേശ്വരം: കേരള ബാങ്ക് ലോൺ ഡെപ്പോസിറ്റ് കലക്​ഷൻ യൂനിയൻ സി.ഐ.ടി.യു വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നീലേശ്വരം മെയിൻ ശാഖയുടെ മുന്നിൽ നടത്തി. സി.ഐ.ടി.യു സംസ്​ഥാന കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ്​ വി.വി. വിജയൻ അധ്യക്ഷത വഹിച്ചു. ഡി.ബി.ഇ.എഫ് ജില്ല കമ്മിറ്റി അംഗം കെ.വി. വേണു, ലിസി, ഇന്ദിര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.