വൃദ്ധയെ പീഡിപ്പിച്ചയാൾ അറസ്​റ്റിൽ

നീലേശ്വരം: വൃദ്ധയെ വീട്ടിൽ കയറി പീഡിപ്പിച്ചയാൾ അറസ്​റ്റിൽ. കിനാനൂർ കരിന്തളം പഞ്ചായത്ത് കാട്ടിപ്പൊയിലിലെ 85കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കാറളം ഉണിച്ചംമഠത്തെ കെ. ഗോപിനാഥനെയാണ് (42) നീലേശ്വരം പൊലീസ് അറസ്​റ്റ്​ ചെയ്തത്. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. nlr prathi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.