പള്ളിക്കര റെയിൽവേ ഗേറ്റ് ഇന്ന് അടക്കും

നീലേശ്വരം: ദേശീയപാത നീലേശ്വരത്തിനും ചെറുവത്തൂരിനുമിടയിലുള്ള പള്ളിക്കര റെയിൽവേ ഗേറ്റ് 25ന് രാവിലെ 10 മുതല്‍ ഉച്ചക്ക്​ രണ്ടുവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.