പ്രതിഷേധ ദിനം

നീലേശ്വരം: സംയുക്​ത ട്രേഡ് യൂനിയൻ ബസ്​സ്​റ്റാൻഡ്​ പരിസരത്ത് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ ഉദ്​ഘാടനം ചെയ്തു. ഐ.എൻ.എൽ.സി ജില്ല പ്രസിഡൻറ് സി.വി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി രമേശൻ കാര്യങ്കോട് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.