പ്രതിഷേധ ധർണ

കാസർകോട്​: ഗ്രാമീണ മേഖലയിലെ വെറ്ററിനറി ഉപകേന്ദ്രങ്ങളിൽ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തി പുതുതായി ലൈവ് സ്​​േറ്റാക്ക് ഇൻസ്പെക്ടർമാരെ നിയമിച്ച്​ ക്ഷീര കർഷകർക്ക് കൂടുതൽ ഉപകാരപ്രദമായ രീതിയിൽ പ്രവർത്തനം ഊർജിതപ്പെടുത്തണമെന്ന ആവശ്യവുമായി കേരള ലൈവ്​ സറ്റോക്ക്​ ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ ജില്ല കമ്മിറ്റി നേതൃത്വത്തിൽ ജില്ല മൃഗസംരക്ഷണ ഓഫിസിന് മുന്നിൽ നടത്തി. അസോസിയേഷൻ സംസ്‌ഥാന ട്രഷറർ എം. സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ഇ.വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന കൗൺസിൽ അംഗങ്ങളായ ഭാസ്കരൻ ഊരാളി, മോഹനൻ മൂലക്കോത്ത്, ജില്ല വൈസ് പ്രസിഡൻറ്​ പി. മധുകുമാർ, ട്രഷറർ എ.വി. വിജയൻ, എ.വി. ശരത്, കെ.സി. സത്യനാരായണൻ എന്നിവർ സംസാരിച്ചു. live stock ജില്ല മൃഗസംരക്ഷണ ഓഫിസിന് മുന്നിൽ കേരള ലൈവ് സ്​റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് അസോസിയേഷൻ നടത്തിയ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.