കെട്ടിടം ശിലാസ്ഥാപനം

വെള്ളരിക്കുണ്ട്: മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂളിന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി മൂന്നുകോടി രൂപ ചെലവിൽ നിർമിക്കുന്ന മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി. രാജൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എം. രാധാമണി, വൈസ് പ്രസിഡൻറ്​ രാജു കട്ടക്കയം, പഞ്ചായത്ത് അംഗം ജോയി മൈക്കിൾ, എം. കുമാരൻ, ടി.പി. തമ്പാൻ, സാജൻ പുഞ്ച, സിൽവി മാത്യു, പി.എ. മധു, രാധാ രവി, പി.പി. ജയൻ, എമിൽ ജെയിംസ്, പ്രിൻസിപ്പൽ വിജി കെ. ജോർജ്, സനോജ് മാത്യു എന്നിവർ സംസാരിച്ചു. MALOTH KASABA.JPG മാലോത്ത് കസബ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT