ഉച്ചൂളികുതിര് - മന്ദംപുറം റോഡ് തുറന്നു

നീലേശ്വരം: നഗരസഭയിലെ ഉച്ചൂളികുതിര് - മന്ദംപുറം കോൺക്രീറ്റ് റോഡ് എം. രാജഗോപാലൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പ്രഫ. കെ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി.എം. സന്ധ്യ, പി.രാധ, പി.പി. മുഹമ്മദ് റാഫി, കൗൺസിലർമാരായ പി.കെ. രതീഷ്, കെ.വി. ഗീത, സി. മാധവി, പി. ഭാർഗവി, എം.വി. വനജ, എം. സാജിത എന്നിവർ സംസാരിച്ചു. ഹാർബർ എൻജിനീയറിങ്​ അസി.എൻജിനീയർ കെ. സിനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ വി. ഗൗരി സ്വാഗതവും കെ. മധു നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.