വാർഡ് കൺവെൻഷൻ

തൃക്കരിപ്പൂർ: വെൽ​െഫയർ പാർട്ടി തൃക്കരിപ്പൂർ ഒന്നാം ആയിറ്റിയിൽ നടത്തി. ഇലക്​ഷൻ കമ്മിറ്റി ചെയർമാൻ ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. മജീദ് നരിക്കോടൻ, അഹമ്മദ്‌ മണിയനോടി, ഗണേഷ്‌, എൻ.കെ.പി. ഹസൻ എന്നിവർ സംസാരിച്ചു. ടി. ശാന്ത സ്വാഗതവും ടി. സ്മൃതി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.