പ്രതിഷേധ ദിനാചരണം

കാസർകോട്​: മോട്ടോർ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാർ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിഷേധ ദിനം ആചരിച്ചു. കാസർകോട്​ ആർ.ടി.ഒ എ.കെ. രാധാകൃഷ്ണൻ, എൻഫോഴ്​സ്മൻെറ് ആർ.ടി.ഒ ടി.എം. ജേർസൺ, കാഞ്ഞങ്ങാട് ജോ. ആർ.ടി.ഒ ചഗ്ള, എം. വിജയൻ, റെജി കുര്യാക്കോസ്, ടി. വൈകുണ്ഠൻ, സുജിത് ജോർജ്, ഡി. ശ്രീനി എന്നിവർ പ​ങ്കെടുത്തു. CHV_Prathishedham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.