എന്യൂമറേറ്ററുടെ ഒഴിവ്

കാസർകോട്​: ജില്ലയില്‍ ഫിഷറീസ് വകുപ്പി​ൻെറ ഇന്‍ലാൻഡ്​​ ക്യാച്ച് അസസ്​മൻെറ്​ സർവേ നടത്തുന്നതിന് എന്യൂമറേറ്ററെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍. ഫിഷറീസ് സയന്‍സില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ള 21നും 36നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 04672202537.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.