കയ്യൂർ-ചീമേനി ശുചിത്വ പഞ്ചായത്ത്

ചെറുവത്തൂർ: കയ്യൂർ-ചീമേനി പഞ്ചായത്ത് ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. എം. രാജഗോപാലൻ എം.എൽ.എ പ്രഖ്യാപനം നടത്തി. പഞ്ചായത്ത്​ പ്രസിഡൻറ് കെ. ശകുന്തള അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ് കെ.വി. ഗംഗാധര വാര്യർ, കയനി കുഞ്ഞിക്കണ്ണൻ, എം.വി. ഗീത എന്നിവർ സംസാരിച്ചു. കെ.പി. രജനി സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.