പ്രതിഷേധ ധർണ

ചെറുവത്തൂർ: യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചെറുവത്തൂർ പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ നടത്തി. കൈതക്കാട് പയ്യങ്കി ജങ്​ഷനിൽ നടന്ന ധർണ മുസ്​ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ ലത്തീഫ് നീലഗിരി ഉദ്​ഘാടനം ചെയ്തു. ചെറുവത്തൂർ മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി ഹംസൻ പയ്യങ്കി അധ്യക്ഷത വഹിച്ചു. ടി.കെ. ഫൈസൽ, കെ.പി. അനൂപ് കുമാർ, വി.കെ. ഇബ്രാഹിം, എ.എം. ഗഫൂർ, അനീഷ് പയ്യങ്കി, എ.എം. ഫൈസൽ, സതീശൻ തച്ചത്ത് എന്നിവർ സംസാരിച്ചു. പടം: CHV_udf darna പയ്യങ്കിയിൽ യു.ഡി.എഫ് നടത്തിയ മുസ്​ലിം ലീഗ് തൃക്കരിപ്പൂർ മണ്ഡലം ട്രഷറർ ലത്തീഫ് നീലഗിരി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.