യു.ഡി.എഫ്‌ പ്രതിഷേധം

നീലേശ്വരം: സെക്രട്ടേറിയറ്റിലുണ്ടായ തീപിടിത്തം ആസൂത്രിതമാണെന്നാരോപിച്ച്‌ മുനിസിപ്പൽ യു.ഡി.എഫ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനത്തി​ൻെറ ഭാഗമായി നീലേശ്വരത്ത്‌ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. മാർക്കറ്റ്‌ ജങ്​ഷനിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ മഡിയൻ ഉണ്ണികൃഷ്ണൻ, നഗരസഭ കോൺഗ്രസ് പാർലമൻെററി ലീഡർ എറുവാട്ട്‌ മോഹനൻ, രമേശൻ കരുവാച്ചേരി, എം. രാധാകൃഷ്ണൻ നായർ, രമേശൻ കരുവാച്ചേരി, സി. വിദ്യാധരൻ എന്നിവർ സംസാരിച്ചു. NLR_UDF nte Nethrthathi Nileshwarath Karidinam Acharichu നീലേശ്വരത്ത് യു.ഡി.എഫ് ധർണ മാമുനി വിജയൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT