ബി.ജെ.പി മാർച്ച്

കാസർകോട്: ബി.ജെ.പി സംസ്​ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ അറസ്​റ്റ്​ ചെയ്ത് കസ്​റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ജില്ല കമ്മറ്റി കാസര്‍കോട് താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തി. ജില്ല പ്രസിഡൻറ് അഡ്വ.കെ. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻറ് അഡ്വ. സദാനന്ദ റൈ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.