നമുക്കുമാകാം അടുക്കളത്തോട്ടം

ചെറുവത്തൂർ: സ്വന്തം പറമ്പിൽ വിത്തിട്ടും പരിചയക്കാരെ വിത്തിടുവിപ്പിച്ചും മുനീർ. കാലിക്കടവിലെ ടി.കെ. മുനീറാണ് കൃഷിക്ക് തുടക്കമിട്ടത്. സംസ്​ഥാന കൃഷി വകുപ്പുമായി സഹകരിച്ച് മാധ്യമം നടപ്പാക്കുന്ന സമൃദ്ധി പദ്ധതിയുടെ ഭാഗമായി കിട്ടിയ പച്ചക്കറിവിത്താണ് സ്വന്തം പറമ്പിൽ നട്ടത്. കുട്ടികളിലും കൃഷിയിൽ താൽപര്യം ജനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അടുക്കളത്തോട്ടത്തിന് തുടക്കമിട്ടത്. ഞായറാഴ്ച വാരാദ്യ മാധ്യമത്തോടൊപ്പം ലഭിച്ച വിത്തുകളാണ് നട്ടത്. CHV_Adukkalathottam അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി വിത്ത് നടുന്ന മുനീറും കുടുംബവും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.