സാർവജനിക ഗണേശോത്സവം

നീലേശ്വരം: പേരോൽ സാർവജനിക സേവാ ട്രസ്​റ്റി​ൻെറ നേതൃത്വത്തിൽ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ഗോപാലകൃഷ്​ണ ക്ഷേത്ര പൂജാരി ദയാനന്ദ ഭട്ടി​ൻെറ കാർമികത്വത്തിൽ ഗണേശ വിഗ്രഹപ്രതിഷ്​ഠ, ഗണപതി ഹോമം, മഹാപൂജ, മംഗളാരതി എന്നിവ നടത്തി. പ്രാർഥന സാഫല്യത്തി​ൻെറ ഭാഗമായി വെള്ളിക്കൊമ്പ് സമർപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.