ഇടപാടുകാർ സ്വയം നിരീക്ഷണത്തിൽ പോകണം

ചെറുവത്തൂർ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെറുവത്തൂർ ബ്രാഞ്ചിൽ കഴിഞ്ഞ 17 മുതൽ 19 വരെ ഇടപാടുകൾ നടത്തിയ ഇടപാടുകാർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ചന്തേര പൊലീസ് അറിയിച്ചതായി ശാഖ മാനേജർ പറഞ്ഞു. എസ്.ബി.ഐ ചെറുവത്തൂർ (കയ്യൂർ) ശാഖയിലെ ഒരു ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് സ്വയം നിരീക്ഷണത്തിന് നിർദേശിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.