അബ്​ദുള്ള ഹാജി

നീലേശ്വരം: തൈക്കടപ്പുറം ജമാഅത്ത് പ്രസിഡൻറും നീലേശ്വരം മാർക്കറ്റ് ജങ്​ഷനിലെ കേരള ജ്വല്ലറി ഉടമയുമായ ബി. അബ്​ദുള്ളഹാജി (75) നിര്യാതനായി. ഭാര്യ: പി.വി. ആയിഷ. മക്കള്‍: സൗദ, സല്‍മ. മരുമക്കള്‍: അബ്​ദുൽ റാസിഖ് പയ്യന്നൂർ (എൻജിനീയര്‍ ദുബൈ), അഡ്വ. അബ്​ദുൽ നസീര്‍ (തൃക്കരിപ്പൂർ). സഹോദരങ്ങള്‍: ബി. അഹമ്മദ്, ഖദീജ, നഫീസ, പരേതയായ അഫ്‌സത്ത്. abdullahaji obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.