കുഞ്ഞിരാമൻ നായർ

നീലേശ്വരം: നാന്തിയടുക്കം ഓലാക്കിൽ വീട്ടിൽ (65) നിര്യാതനായി. ഭാര്യ: എം.പി. പുഷ്പവല്ലി. മക്കൾ: അനീഷ് (എൻജിനീയർ, പുണെ), വിനീഷ് (എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ശ്രുതി (തൃക്കരിപ്പൂർ), ആതിര (പയ്യന്നൂർ). സഹോദരങ്ങൾ: കുഞ്ഞമ്പു, കാർത്യായനി (മലപ്പച്ചേരി), കുഞ്ഞിക്കേളു, ഗോവിന്ദൻ. kuniraman nair obit nlr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.