വിദ്യാലയത്തിന് സാനിറ്റൈസർ നൽകി

ചെറുവത്തൂർ: കോവിഡ് -19 നാട്ടിലെങ്ങും പടരുമ്പോൾ കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തുന്നവർക്ക് ഉപയോഗിക്കാൻ സാനിറ്റൈസർ നൽകി വിദ്യാർഥിനി മാതൃകയായി. സ്​റ്റുഡൻറ്​ പൊലീസ് അംഗം കൂടിയായ ഒമ്പതാം തരം വിദ്യാർഥിനി മാനസ സിനോഷ് കുമാറി​ൻെറ ഈ പ്രവർത്തത്തിന് പിന്തുണയായി രക്ഷിതാക്കളും ഒപ്പമുണ്ട്. വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ പ്രധാനാധ്യാപകൻ കെ. ജയചന്ദ്രൻ സാനിറ്റൈസർ ഏറ്റുവാങ്ങി. എസ്.പി.സി ചുമതലയുള്ള കെ.വി. വിദ്യ, സീനിയർ അസിസ്​റ്റൻറ് കെ. കൃഷ്ണൻ, ഓഫിസ് സ്​റ്റാഫ് ഉഷ, സുനിത എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.